മൊഗ്രാൽ :ജി വി എച്ച് എസ് എസ് മൊഗ്രാലിൽ, എൽ പി എസ് എ (3 ഒഴിവ് ) , യു പി എസ് എ (7 ഒഴിവ്) എച്ച് എസ് ടി – ഗണിതം ( 1 ഒഴിവ് ), എച്ച് എസ് ടി – ഇംഗ്ളീഷ് (2 ഒഴിവ് ), എച്ച് എസ് ടി – മലയാളം (1 ഒഴിവ്)എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി സ്കൂൾ ഓഫീസിൽ വെച്ച് 30-05-22 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.