അധ്യാപക ഒഴിവ്

Latest കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

▪️കാസർകോട് : ഗവ. കോളേജിൽ സുവോളജി, ഫിസിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സുവോളജി 15-നും ഫിസിക്‌സ്‌ 16-നും കൊമേഴ്‌സ്‌ 17-നും അഭിമുഖം നടക്കും. ഫോൺ: 04994 256027.

▪️തളങ്കര : ഗവ. മുസ്‌ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ-രണ്ട്), കൊമേഴ്‌സ് (സീനിയർ), ബോട്ടണി (ജൂനിയർ) അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 14-ന് രാവിലെ 11-ന്.

▪️കുറ്റിക്കോൽ : ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 13-ന് 10.30-ന് സ്കൂൾ ഓഫീസിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *