▪️ഉദിനൂർ : ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്സ് ( ജൂനിയർ) സ്റ്റാറ്റിക്സ് ( ജൂനിയർ). അഭിമുഖം 21-ന് രാവിലെ 11-ന്.
▪️തെക്കേക്കാട് : എ.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം 21-ന് രാവിലെ 10.30-ന്.
▪️കയ്യൂർ : കയ്യൂർ ജി.വി.എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ) ഇക്കണോമിക്സ് ( സീനിയർ), സുവോളജി (ജൂനിയർ). അഭിമുഖം 21-ന് രാവിലെ 10-നും ഹിന്ദി(ജൂനിയർ), മലയാളം(ജൂനിയർ) ഉച്ചയ്ക്ക് രണ്ടിനും.
▪️ദേലംപാടി : ദേലംപാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി. കണക്ക് (ജൂനിയർ). അഭിമുഖം തിങ്കളാഴ്ച 10-ന്.