▪️നീലേശ്വരം : കാലിച്ചാനടുക്കം എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11.30-ന്.
▪️ചീമേനി : ജി.എച്ച്.എസ്.എസ്. ചീമേനിയിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി (സീനിയർ) ഒഴിവുണ്ട്. അഭിമുഖം 28-ന് 11 മണിക്ക്.========================