തിരുവനന്തപുരം: പോക്സോ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. കൊല്ലയിൽ വിക്രമൻ നായരാണ് അറസ്റ്റിലായത്.റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ.
16 വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്നലെയാണ് വിക്രമൻ നായരെ അറസ്റ്റ് ചെയ്തത്.