▪️തൃക്കരിപ്പൂർ : തയ്യിൽ സൗത്ത് കടപ്പുറം ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്.
അതൃക്കുഴി : അതൃക്കുഴി ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച പത്തിന്.
പെർഡാല : ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 8075707200.
പടന്ന : പടന്ന കടപ്പുറം ജി.എഫ്.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 15-ന് രണ്ടു മണിക്ക്.
തൃക്കരിപ്പൂർ : വി.പി.പി.എം.കെ.പി.എസ്. ജി.വി.എച്ച്.എസിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 10.30-ന്.========================