കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ആഗസ്ത് 28, 29 തീയ്യതികളില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം

Latest

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഇന്റര്‍ലോക്ക് ഇടുന്നതിനാല്‍ ആഗസ്ത് 28,29 തീയ്യതികളില്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിക്കും.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശീയപാത വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) അസി.എന്‍ജിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *