മൊഗ്രാലിൽ വായന ശാല ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു

Latest ഇന്ത്യ കേരളം

മൊഗ്രാൽ: കേരള ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് മൊഗ്രാൽ എo എസ് മൊഗ്രാൽ സ്മാരക വായന ശാലയിൽ “വായനയുടെ പ്രസക്തി” എന്ന വിഷയത്തിൽ സെമിനാർ നടത്തി.. പ്രസിഡൻ്റ് സിദ്ദിഖ് അലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു.

മുകുന്ദൻ മാസ്റ്റർ അക്ഷര ദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു. സിദ്ദിഖ് അലി മൊഗ്രാൽ പതാക ഉയർത്തി..

സെഡ്. എ. മൊഗ്രാൽ , എം.മാഹിൻ മാസ്റ്റർ, എം സി എം അക്ബർ, എം സി കുഞ്ഞമ്മദ്, ബി എൽ മുഹമ്മദ് അലി , നുഹ് മാൻ മാസ്റ്റർ, സിദ്ദിഖ് റഹ്മാൻ, മൂസ മുഹാസ്, അഭിനവ് വിജയ് കുമാർ, മുഹമ്മദ് നിഹാൽ, ഹനീഫ് മുഹമ്മദ്, , ആദിൽ, അബൂബക്കർ ,നിഹാൽ എന്നിവർ പ്രസംഗിച്ചു ഫവാസ് ഇബ്രാഹിം സ്വാഗതവും സക്കീർ അശാഫി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *