കുമ്പള ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ : എ കെ ആരിഫ് പ്രസിഡണ്ട്

Latest

കുമ്പള: കുമ്പള ഗവ: ഹയർ സെകൻ്ററി സ്കൂൾ 2022-23 വർഷത്തേക്കുള്ള പിടിഎ പ്രസിഡണ്ടായി എ കെ ആരിഫിനെ തെരെഞ്ഞെടുത്തു ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്ത ഇരുപത്തൊന്നംഗ എക്സികൂട്ടിവിൽ നിന്നാണ് പ്രസിഡണ്ടായി എ കെ ആരിഫിനെയും വൈ: പ്രസിഡണ്ടായി കെ എം മൊയ്തീൻ അസീസിനെയും തിരഞ്ഞെടുത്തത്.

സെക്രട്ടറി പ്രിൻസിപ്പൾ ദിവാകരൻ കെ, ട്രഷററായി പ്രധാന അധ്യാപകൻ കൃഷ്ണ മൂർത്തി, അംഗങ്ങളായി ദിനേശ് കെ വി ,രവി എം,യൂസുഫ് വി പി, യൂസുഫ് ഉളുവാർ, മ എം സബൂറ, പി എം നസീമ, കനകമ്മ കെ എസ്, മുഹമ്മദ് ആനബാഗിലു, അൻസാർ അംഗഡി മുഗർ, അഞ്ചു ഡി എസ്, മദനൻ സി കെ ,മിനി ജോൺ, മുഹമ്മദ് കുഞ്ഞി, സഹീറ അബ്ദുൽ ലത്തീഫ് ,ശോഭ, മൈമൂന ഹനീഫ്, ചിത്ര ആർ കെ യോഗത്തിൽ അഹ്മദാലി കെ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൾ ദിവാകരൻ കെ സ്വാഗതവും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു, രവി എം, ദിനേശ് കെ വി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു

പ്ളസ്റ്റു – എസ് എസ് എൽ സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു അഷ്റഫ് ബായാർ, ബി എ റഹ്മാൻ, ശാഹുൽ ഹമീദ് ബന്തിയോട്, കെ വി യൂസുഫ്, സുകുമാരൻ കുദിരപ്പാടി, പ്രേമലത സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *