മഞ്ചേശ്വരത്ത് കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

Latest

രജിസ്ട്രേഷൻ നമ്പർ ഘടിപ്പിക്കാത്ത ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ.

മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളായ അല്ലാമ ഇഖ്ബാൽ (20), മുഹമ്മദ് ഫയാസ് എന്നിവരെയാണ് മഞ്ചേശ്വരം സിഐ സന്തോഷ് കുമാറിന്റെയും എസ്ഐ അൻസാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടോടെ ആയിരുന്നു ലഹരിവേട്ട.

Leave a Reply

Your email address will not be published. Required fields are marked *