ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് വെടിനിർത്തല്‍ അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. 24 ഹെക്ടറാണ് ഇതിന്റെ വിസ്തൃതി. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷന്‍ ബഷാരത്ത് അല്‍-ഫത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ അടച്ച ഖത്തര്‍ വ്യോമപാത തുറന്നു
TOPSHOT – (COMBO) This combination of pictures created on June 21, 2025 shows Israeli Prime Minister Benjamin Netanyahu (L) looks in Washington, DC, on April 7, 2025, a handout picture released by the official website of Iran’s Supreme leader Ayatollah Ali Khamenei (C) in Tehran on March 20, 2025, and US President Donald Trump (R) in Washington, DC, on April 7, 2025. President Donald Trump said June 21, 2025 the US military has carried out a “very successful attack” on three Iranian nuclear sites, including the crucial underground uranium enrichment facility at Fordo. Trump said a “full payload of BOMBS” was dropped on Fordo, in a surprise announcement that came just two days after he had apparently opened a two-week window for diplomacy (Photo by SAUL LOEB / various sources / AFP) / RESTRICTED TO EDITORIAL USE – MANDATORY CREDIT “AFP PHOTO / IRANIAN SUPREME LEADER’S WEBSITE” – NO MARKETING NO ADVERTISING CAMPAIGNS – DISTRIBUTED AS A SERVICE TO CLIENTS