ഒരുവോട്ടിന് കോൺഗ്രസ് തോറ്റു; പള്ളിക്കര പഞ്ചായത്ത് എൽ.ഡി.എഫിന്

Latest

*ഒരുവോട്ടിന് കോൺഗ്രസ് തോറ്റു; പള്ളിക്കര പഞ്ചായത്ത് എൽ.ഡി.എഫിന്*

 

കാസർകോട്: പള്ളിക്കര പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി. 23 വാർഡുകളിൽ എൽഡിഎഫ് 12 യുഡിഎഫ് 11 ബിജെപി 1 എന്നതാണ് സീറ്റുനില. തച്ചങ്ങാട് വാർഡിൽ ഒരു വോട്ടിനാണ് കോൺഗ്രസ് തോറ്റത്. ഒരു സീറ്റിന്റെ ബലത്തിലാണ് എൽഡിഎഫ് പഞ്ചായത്ത് നിലനിർത്തിയത്.

 

ബിജെപി ആദ്യമായാണ് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുന്നത്. പാർട്ടി ഗ്രാമമായ ബങ്ങാട് 288 വോട്ടിനാണ് യു.ഡി.എഫ് ജയിച്ചത്. പെരുന്തട്ട വാർഡിലാണ് ബി.ജെ പി ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *