ബേക്കല്‍, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ റീകൗണ്ടിംഗിന് ഉത്തരവിട്ട് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ്

Latest

*🛑FLASH NEWS🛑*

കാസര്‍കോട്: ബേക്കല്‍, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ റീകൗണ്ടിംഗിന് ജില്ലാ പഞ്ചായത്ത് വരണാധികാരി ആയ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് ഉത്തരവിട്ടു.

ഡിസംബര്‍ 15 ന് രാവിലെ 8 മണി മുതല്‍ അതേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തന്നെ വോട്ടെണ്ണല്‍ നടക്കും.

പുത്തിഗെയില്‍ യുഡിഎഫും, ബേക്കലില്‍ എല്‍ഡിഎഫുമാണ് ജയിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *