സഖാവ് അജിത്ത് കുമാർ കുമ്പളയുടെ അനുസ്മരണ ഭാഗമായി CPIM സൈബർ വാരിയേഴ്സിന്റെ നേതൃത്വത്തിൽ കാസറഗോഡ്ബ്ല ഡ്‌ ബാങ്കിൽ 22 സഖാക്കൾ രക്തദാനം നടത്തി

Latest പ്രാദേശികം

കാസർകോട്: കുമ്പളയിലെ അജിത്ത് രണ്ടാം അനുസ്മരണ വാർഷിക ദിനത്തോട് അനുബന്ധിച്ച് സിപിഐഎം സൈബർ വാരിയേഴ്സ് നവമാധ്യമ കൂട്ടായ്മ കാസർകോട് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

22 പേരാണ് രക്തദാനം ചെയ്തത്. നാടിനു വേണ്ടി ഏത് കാര്യത്തിലും മുന്നിൽ നിൽക്കുന്ന അജിത്തിന്റെ സ്മരണ പുതുക്കുന്ന വേളയിൽ ഇത്രയെങ്കിലും ചെയ്യാൻ സാധിക്കേണ്ടതുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ അജിത്ത് മരണപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *