മുളിയാറിൽ ബി.എസ്.എൻ.എൽ സേവനം തകരാറിൽ

Latest പ്രാദേശികം

മുളിയാർ:
രണ്ടു ദിവസമായി മുളിയാർ പഞ്ചായത്ത് പരിധിയിലും ചുറ്റുവട്ട പ്രദേശങ്ങളിലും ബി.എസ്.എൻ.എൽ
ഇൻ്റെർനെറ്റ് സേവനം പൂർണ്ണമായും നിലച്ച സ്ഥിതിയാണ്.
കോൾ സൗകര്യവും ഭാഗികമാണ്. ലാൻ്റ് ഫോണും വ്യാപകമായി നിശ്ചലമാണ്.
കേബിൾ തകരാറാ ണെന്നാണ് അറിയാൻ കഴിഞ്ഞത്. കൂടാതെ കാലപഴക്കം കൊണ്ട് പൂർണ്ണതോതിൽ പ്രവർത്തനക്ഷമ മല്ലാത്തതാണ് പഞ്ചായത്ത്
പരിധിയിലെമിക്ക മൊബൈൽ ടവറുകളും
കേബിളുകളും അതുകൊണ്ടുതന്നെ
ബി.എസ്.എൻ.എൽ സേവനം ജനങ്ങൾക്ക് ദുരിതമായി തീർന്നിരിക്കുന്നു.
അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ
അനീസമൻസൂർമല്ലത്ത്
ഡി.ജി.എം, ഡി. ഇ എന്നിവർക്ക് നിവേദന മയച്ചു.

Leave a Reply

Your email address will not be published. Required fields are marked *