കാഞ്ഞങ്ങാട്: നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സൗന്ദര്യ വല്‍ക്കരണ പരിപാടിയില്‍ കിസ്സ സാംസ്കാരിക സമന്വയവും നന്മമരം കാഞ്ഞങ്ങാടും ചേര്‍ന്ന് ഇന്ന് നഗരത്തില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു.
അഡ്വ സി. ഷുക്കൂര്‍, മഹമൂദ് മുറിയനാവി, വി വി രമേശന്, ബിബി ജോസ്, ആശാലത, സലാം, കേരള, രാജന് നന്മമരം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
