അബുദാബി: യുഎഇയില്‍ 1,968 പേര്‍ക്ക് കൂടി കൊവിഡ്.1954 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്‍തു….
പുതിയതായി നടത്തിയ 2,15,689 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. …
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,72,804 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,52,479 പേര്‍ രോഗമുക്തരാവുകയും 1684 പേര്‍ മരണപ്പെടുകയും ചെയ്‍തു…