ബോവിക്കാനം: മല്ലം മൂന്നാം വാർഡിലെ ബോവിക്കാനം തേജസ് കോളനി, തെക്കെപ്പള്ളം കോളനി, അമ്മംങ്കോട് പ്രദേശങ്ങങ്ങളിലെ കോറന്റയിൻ വീട്കളും, കോവിഡ് നെഗറ്റീവ് വീട്കളും, കവലകളും പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾ അണു നശീകരണം നടത്തി. പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് ,വാർഡ് ജാഗ്രത സമിതി അംഗങ്ങളായ ബി.സി കുമാരൻ, കൃഷ്ണൻ ചേടിക്കാൽ , ശാന്തിനിദോവി,ആശ പ്രവർത്തക നിഷ ഹരിത കർമ്മസേന അംഗങ്ങളായ പ്രസീത, മാലിനി എന്നിവർ നേതൃത്വം നൽകി.
