ബാല പ്രസിദ്ധീകരണങ്ങള്‍ നല്‍കി; അംഗണ്‍വാടി കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ അവസരമൊരുക്കി കോയിപ്പാടിയിലെ വാര്‍ഡ് മെമ്പര്‍ സബൂറ

Latest പ്രാദേശികം

കുമ്പള: കോവിഡ് പ്രതിസന്ധി മൂലം അനിശ്ചിതമായി അടച്ചിടേണ്ടി വന്ന അംഗന്‍വാടി കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ അവസരമൊരുക്കി വാര്‍ഡ് മെമ്പര്‍.
കുമ്പള കോയിപ്പാടി കടപ്പുറം അംഗന്‍വാടി കുട്ടികള്‍ക്കാണ് വാര്‍ഡ് മെമ്പര്‍ സബൂറ ബാല പ്രസിദ്ധീകരണങ്ങള്‍ നല്‍കി വീട്ടിലിരുന്ന് പഠിക്കാന്‍ അവസരം ഒരുക്കികൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *