ബോവിക്കാനം: മല്ലം മുണ്ടപ്പള്ളത്തെ
അബ്ദുൾ റഹിമാൻ ചോപ്പലം(67വയസ്സ്) നിര്യാതനായി.
സുലൈഖയാണ് ഭാര്യ.
പരേതരായ അബ്ദുൾ ഖാദർ, ഖദീജ എന്നിവരുടെ മകനാണ്.
മക്കൾ: മുഹമ്മദ്, ഹാരിസ്, ഫാത്തിമ, ആയിഷ, മിസ്രിയ, നസീബ.
മരുമക്കൾ: റജീന, സൗദ, മുഹമ്മദ്, ഹംസ, ഫാറൂഖ്, അബ്ബാസ്.
സഹോദരങ്ങൾ:
മുഹമ്മദ്, അഹമ്മദ്, മൊയ്തീൻ, അബൂബക്കർ, ബീഫാത്തിമ, മറിയ, പരേതനായ അബ്ദുല്ല.
തിങ്കളാഴ്ച രാവിലെ
മല്ലം പള്ളിയിൽ ഖബറടക്കും.