ബേക്കല്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. തായല്‍ മൗവ്വലിലെ പി കെ മുസ്‌തഫയുടെ ഭാര്യ ദൈനബി (57)യാണ് മരിച്ചത്. മാണിക്കോത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: സുഹറാബി, സിദ്ധീഖ്, ത്വാഹിറ, ഖദീജ, മസീന. മരുമക്കള്‍: ബദ്‌റുദ്ദീന്‍ ബാവിക്കര, യൂസഫ് കൂവ്വത്തൊട്ടി, നസീര്‍ തെക്കേക്കര. സഹോദരങ്ങള്‍: അബൂബക്കര്‍, റുഖിയ, ബീഫാത്തിമ, പരേതനായ അബ്‌ദുല്‍ അസീസ്.