കുംമ്പടാജെ റെഡ് ഫോർസ് ജേർസി പഞ്ചായത്ത് ചെയർമാൻ അബ്ദുൽ റസാഖ് ടി.എം റെഡ് ഫോർസ് അംഗമായ ആയിത്തപക്ക് നൽക്കി വിതരണ ഉൽഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം മാത്യു ഗാഡിഗുഡെ അധ്യകഷധ വഹിച്ചു. സി.പി.ഐ മംണ്ഡല കമ്മിറ്റി അംഗം പ്രകാശ് കുംമ്പടാജെ ആശംസ പ്രസംഗം നടത്തി.
അനിൽ, അഖിൽ, സിയാബ്, റമേശ് ഗോസാഡ
എന്നിവർ സംസംബന്ധിച്ചു
