എ.പി. സർക്കൽ ഗോസാഡ റോഡ് റെഡ് ഫോർസ് പ്രവർത്തകർ ശുചീകരണം നടത്തി

Latest പ്രാദേശികം

കുംമ്പടാജെ: റെഡ് ഫോർസ് കുംമ്പടാജെയുടെ നേത്യത്വീൽ എ.പി. സർക്കൽ ഗോസാഡ റോഡ് സുരക്ഷിതമാക്കി. ഇരുവശത്തും കാട് കയറിയും കാലവർഷം ശക്തമായതോടെ വെള്ളം കെട്ടി നിൽക്കുകയുമായിരുന്നു. മാത്രമല്ലാതെ റോഡ് സൈഡിൽ മാലിന്യം റാശിയും നീക്കം ചെയ്തു.
പരിവാടി പഞ്ചായത്ത് ചെയർമാൻ അബ്ദുൽ റസാഖ് ടി.എം ഉൽഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗംങ്ങളായ മാത്യു ഗാഡിഗുഡെ ,വിജു കുംമ്പടാജെ എന്നിവർ നേത്രത്വം നൽകി.
അനിൽ , റഫീക്ക്, അച്ചുത , സംജീവ ഗോസാഡ, അഖിൽ, ചന്ദ്ര,ആയിത്തപ്പ, റോബിൻ, റമേശ്, റോഷൻ , അസീസ്, ഗണേശ്, ഉദയ, ജമാൽ , ഹരീശ, ജോൺ , മീൽട്ടൻ, കെനട്ട്, കൃഷ്ണ, സിയാബ്, മുഹമ്മദ്, സൻതോശ് , നവീണ, എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *