മഞ്ചേശ്വരം കടപ്പുറം സ്വദേശി മരം വെട്ടുന്നതിനിടയിൽ മരം ദേഹത്ത് വീണ് മരിച്ചു

Latest പ്രാദേശികം

മഞ്ചേശ്വരം കോപ്പളം കടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി(57)ആണ് മരിച്ചത്,
ഇന്നലെ മരം വെട്ടുന്ന ജോലിക്കിടയിൽ മരം ശരീരത്തിൽ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു,മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായ വ്യെക്തിയായിരുന്നു

എസ്.ഡി.പി.ഐ കടപ്പുറം ബ്രാഞ്ച് പ്രസിഡന്റ്‌ സ്ഥാനവും വഹിച്ചു വന്നിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *