ബെള്ളിപ്പാടി, കോട്ടൂർ ശാഖ മുസ്ലീം ലീഗ് ഫോഗ്ഗിംഗ് മെഷീൻ നാടിന് സമർപ്പിച്ചു

Latest പ്രാദേശികം

ബെള്ളിപ്പാടി കോട്ടൂർ പ്രദേശങ്ങളിൽ ഡങ്കിപ്പനി, മലേരിയ തുടങ്ങിയ രോഗങ്ങളെ തടയുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഫോഗ്ഗിംഗ് മെഷീൻ മുതിർന്ന അംഗവും മുൻ സെക്രട്ടറിയുമായ അബ്ദുല്ല ബി. എം., യൂത്ത് ലീഗ് സെക്രട്ടറിയും നാടിൻ്റെ ആരോഗ്യ ചുമതലയുള്ള, മുസ്ലിം ലീഗിൻ്റെ ബീറ്റ ഗാർഡ് അംഗവുമായ അനസ് ബെള്ളിപ്പാടിക്ക് കൈമാറി.
അബ്ദുൾ റഹ്മാൻ,ആദിക്ക്, അബ്ദു, ഇജാസ്, ജസീൽ, ആഷിഫ് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *