ലോക യോഗാ ദിനത്തിൽ കാസർകോട് നെഹ്റു യുവ കേന്ദ്രം നടത്തിയ ജില്ലാ തല യോഗാ ഫോട്ടോ ഗ്രാഫി മത്സരത്തിൽ സന്ദേശം സംഘടനയുടെ ഡോ:രൂപ വി റാവുവിന് ഒന്നാംസ്ഥാനം

Latest പ്രാദേശികം

കാസർകോട്:ലോക യോഗാദിനത്തിൽ കാസർകോട് നെഹ്റു യുവ കേന്ദ്രം നടത്തിയ ജില്ലാതല യോഗാഫോട്ടോഗ്രാഫി മത്സരത്തിൽ പതിനാലോളം ക്ലബ്ബൂകളിൽ നിന്ന് 70-ഓളം ഫോട്ടോകൾലഭിക്കുകയുണ്ടായി.അതിൽ നിന്നും ഫോട്ടോഗ്രാഫി മത്സരത്തിൽ ചൗക്കി സന്ദേശം യുവ പ്രതിഭാ സംഘടനയുടെ ഡോ:രൂപ വിറാവു ഒന്നാംസ്ഥാനംനേടി സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ഡോ:രൂപ വി റാവു യോഗ്യത നേടി
ഒന്നാംസ്ഥാനം നേടിയ ഡോ: രൂപ വി റാവുവിനെ സന്ദേശം ലൈബ്രറി സന്ദേശം സംഘടന ഭാരവായികൾ അഭിനന്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *