വീട്ടമ്മമാർക്കായി യൂത്ത് കോൺഗ്രസ് കുണ്ടുച്ചി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുടാറപ്പെട്ടിയുടെ വിതരണം ഉദ്ഘാടനം യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സ്വരാജ് കാനത്തൂർ നിർവഹിച്ചു.

Latest പ്രാദേശികം

ആംബുജ സിമന്റ്‌സ് ആണ് യൂണിറ്റ് കമ്മിറ്റിക്ക് അമ്പതോളം ചൂടാറാപ്പെട്ടികൾ നൽകിയത്. യൂണിറ്റിലെ തിരഞ്ഞെടുത്ത വീടുകളിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വിതരണം ചെയ്തു. കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണൻ കുണ്ടുച്ചി, ശ്രീജിത്ത്‌ കോടോത്ത്, ശ്രീരാജ് കുണ്ടുച്ചി, മണ്ഡലം സെക്രട്ടറി അഖിൽ കുണ്ടുച്ചി, യൂണിറ്റ് സെക്രട്ടറി സുനീത് ചിറക്കാൽ, രജീഷ് മേലത്ത്, പ്രശാന്ത് കുണ്ടുച്ചി, ബിബിൻ ബാലചന്ദ്രൻ, വിഷ്ണു ശ്രീജിത്ത്‌, ഉണ്ണികൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *