സംസ്ഥാനത്തെ ആദ്യത്തെ ഇ.ഓഫീസുകളായി കാഞ്ഞങ്ങാട്,കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകളെ പ്രഖ്യാപിച്ചു.

Latest പ്രാദേശികം

ബഹു:സി.എച്ച്.കുഞ്ഞമ്പു MLA ഉൽഘാടനം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ അദ്ധ്യക്ഷനായി. കാസറഗോഡ് ജില്ലാ കളക്ടർ ഡോ.സജിത്ത്ബാബു IAS, ഗ്രാമവികസന കമ്മീഷണർ വി.ആർ വിനോദ് IAS, അസി.ഡവലപ്മെൻറ് കമ്മീഷണർ വി.എസ് സന്തോഷ്കുമാർ, പ്രോജക്ട് ഡയറക്ടർ കെ.പ്രദീപൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ എന്നിവർ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജിമാത്യു സ്വാഗതം പറഞ്ഞു.
അസി.ഡവലപ്മെൻറ് കമ്മീഷണർ കാസറഗോഡ് നിഫി എസ് ഹക്ക് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *