ബോവിക്കാനം: അമ്മങ്കോട് സ്വദേശി കുന്നിൽ മുഹമ്മദ്
(55വയസ്സ്) അബൂദാബി ഖലീഫ ആശുപത്രിയിൽ നിര്യാതനായി.
പരേതരായ കുന്നിൽ അബ്ദുൾ റഹിമാൻ, ബീഫാത്തിമ എന്നിവരുടെ മകനാണ്.
നസീറയാണ് ഭാര്യ.
അർഷത്, ഇർഫാൻ, ഫാതിമ, ഷിഫാന, ബുർഹാന, ഫാരിസ്, പരേതനായ മിഖ്ദാദ് മക്കളാണ്.
സഹോദരങ്ങൾ:
ഖദീജ, മറിയ, ആയിഷ, അബ്ദുൽ ഖാദർ, സിദ്ധീഖ്.