വിദ്യാർതികളുടെ ഗ്രേസ് മാർക്ക്‌ റദ്ദാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ച് കൊണ്ട് പൈവളികെ പഞ്ചായത്ത് msf കമ്മിറ്റി GHSS പൈവളികെ നഗരിലും GHSS കയർകട്ടെ എന്നീ സ്‌കൂളുകളുടെ മുന്നിൽ ഉത്തരവ് കത്തിച്ച് പ്രധിഷേധം നടത്തി

Latest പ്രാദേശികം

വിദ്യാർതികളുടെ ഗ്രേസ് മാർക്ക്‌ റദ്ദാക്കിയുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ പ്രദിഷേദിച്ച് കൊണ്ട് സംസ്ഥാനത്തുടനീളം നടക്കുന്ന പ്രദിഷേധത്തിന്റെ ഭാഗമായി ഇന്ന് (ജൂലൈ 2 വെള്ളി ) * പൈവളികെ പഞ്ചായത്ത് msf കമ്മിറ്റി GHSS പൈവളികെ നഗരിലും GHSS കയർകട്ടെ എന്നീ സ്‌കൂളുകളുടെ മുന്നിൽ ഉത്തരവ് കത്തിച്ച് പ്രധിഷേധം നടത്തി.* മുസ്ലിം ലീഗ് പൈവളികെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസീസ് കളായി msf മഞ്ചേശ്വരം മണ്ഡലം സെക്രെട്ടറി സവാസ് കയർകട്ടെ പഞ്ചായത്ത് msf പ്രസിഡന്റ് ഷാഫി ,ജനറൽ സെക്രട്ടറി ഉനൈസ് , ട്രഷറർ ഫായിസ് ,വൈസ് പ്രസിഡന്റ്‌ റാഫി , ജോയിൻ സെക്രട്ടറി നിഷാർ , ബായാർ പദവ് ശാഖ പ്രസിഡന്റ്‌ മുനീസ് , ബായാർ ശാഖ പ്രസിഡന്റ് നിസാമ് അംഗങ്ങളായ ഷഹൽ ,നാഫി റിസ്‌വാൻ ,ആത്തിഫ് ,സുഫ്യാന് ,ശാക്കിർ , മുതലായവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *