വുഹാനിൽ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി

Latest അന്താരാഷ്ട്രം

വുഹാനിൽ ഫെയ്‌സ് മാസ്‌ക് ധരിച്ച് രണ്ട് മൈലിലധികം ദൂരം ഓടിയ യുവാവിന്റെ ശ്വാസ കോശം തകരാറിലായി. 26 കാരനായ ജോഗറിനെ വുഹാൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ കോശം തകരാറിലായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയതായി യുകെ സൺ റിപ്പോർട്ട് ചെയ്തു.

യുവാവിന്റെ ഇടത് ശ്വാസകോശം 90 ശതമാനം കംപ്രസ് ചെയ്തതായി ഡോക്ടർമാർ കണ്ടെത്തി, തല്‍ഫലമായി ഹൃദയം വലതുഭാഗത്തേക്ക് നീങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *