കാസർകോട് ജില്ലാ ആസൂത്രണ സമിതിയിലേക്ക് ഇടതു സ്ഥാനാർത്ഥികൾക്ക് വിജയം

Latest പ്രാദേശികം

കാസർകോട്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് നഗരസഭകളിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനായി നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് വിജയം. കാസറഗോഡ്, കാഞ്ഞങ്ങാട്,നീലേശ്വരം നഗരസഭകളിലെ 112 കൗൺസിലർമാർ പങ്കെടുത്ത വോട്ടടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളായ വി.വി രമേശൻ, നജിമ റാഫി എന്നിവരും
കാസറകോട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീത്തയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്
യു ഡി എഫ് സ്ഥാനാർത്ഥി കാസറകോട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീത്ത ആർ വിജയിച്ചു

Leave a Reply

Your email address will not be published. Required fields are marked *