കാസറഗോഡ് ആലമ്പാടി റഹമാനിയനഗറിൽ ജാബിർ മൻസിലിൽ അഹ്മദ് അലി -സഫിയ ദമ്പതികളുടെ ഏക മകൾ ആയിഷയെ
കോഴിക്കോട് M.V.R ഹോസ്പിറ്റലിൽ അടിയന്തിര മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് അഡ്മിറ്റ് ചെയ്തിരിക്കുന്നു.തുടർ ചികിത്സക്ക് വേണ്ട 15 ലക്ഷം രൂപ കണ്ടെത്താനാവാതെ പെടാപ്പെടുകയാണ് അഹമ്മദ്ലി.2 വർഷം മുമ്പ് തലശ്ശേരി RCC ൽ ചികിത്സിച്ചു പൂർണ്ണ സുഖം പ്രാപിച്ച ആയിഷക്ക് ഒരാഴ്ച മുമ്പാണ് അസുഖം വീണ്ടും മൂർച്ഛിച്ചത്.പിന്നീട് അടിയന്തിരമായി കോഴിക്കോട് M.V.R ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.2 ലക്ഷം രൂപയെങ്കിലും കെട്ടിവെച്ചെങ്കിലെ പുനർചികിത്സ ആരംഭിക്കുവാൻ കഴിയുകയുള്ളു..
SAFIYA M
0450104000077631
IBKL0000450
BANK IDBI Google pay 8137875875. Contact number +91 99957 11787 mansoor