മല്ലം: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ ജനങ്ങളെദ്രോഹിക്കുന്ന കേന്ദ്ര-കേരള സർക്കാരിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി വസതി കളിൽകുടുംബത്തോടൊപ്പം നടത്തുന്ന സത്യാഗ്രഹ സമരത്തിൽ മുളിയാർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത് എന്നിവർ പങ്കുചേർന്നു.