പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധന: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. സത്യാഗ്രഹം നടത്തി

Latest പ്രാദേശികം

പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധന: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.
സത്യാഗ്രഹം നടത്തി.

നെല്ലിക്കുന്ന്: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിച്ച് നികുതികൊള്ളയിലൂടെ ജനങ്ങളെദ്രോഹിക്കുന്ന കേന്ദ്ര-കേരള സർക്കാരിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി
എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. സ്വവസതിയിൽ സത്യാഗ്രഹം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *