മല്ലം: മുളിയാർ പഞ്ചായത്തിൽ കോവിഡ് ടി.പി. ആർ നിരക്ക് വർദ്ധിച്ച് വരുന്ന സഹാചര്യത്തിൽ വിവിധ വാർഡുകളിൽ നടന്ന് വരുന്ന ക്യാമ്പിന്റെ ഭാഗമായി മല്ലം മൂന്നാം വാർഡിലെ മല്ലം എസ്.ഡി.പി.എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ടെസ്റ്റ് ക്യാമ്പിൽ തൊഴിൽ ഉറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ ,വ്യാപരികൾ ,ഡ്രൈവർന്മാർ, കർഷകർ അടക്കം നിരവധി പേർ സെബിൾ നൽകാൻ എത്തിയിരുന്നു.
ക്യാമ്പിന് പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ്, ലാമ്പ് ടെക്നിഷ്യൻ പ്രമീള, ദിവ്യ, രാജൻ, ആശ പ്രവർത്തകരായ ബിന്ദു മല്ലം, നിഷ ബോവിക്കാനം എന്നിവർ എന്നിവർ നേതൃത്വം നൽകി.