ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

Latest ഗൾഫ്

ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.

ജൂലൈ 15 മുതൽ വിമാന സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിൽ ഒരുപാട് പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

നിലവിൽ അർമേനിയ വഴി 14 ദിവസം താമസിച്ചു കൊണ്ടാണ് ദുബായിൽ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *