മുളിയാർ: ബോവിക്കാനത്തെ പഴയകാല വ്യാപാരി
തെക്കെപള്ളയിലെ
മല്ലം മുഹമ്മദ് കുഞ്ഞി (75 വയസ്സ്) നിര്യാതനായി.
പരേതരായ അബ്ദുല്ല കുഞ്ഞി, കുഞ്ഞാമിന എന്നിവരുടെ മകനാണ്.
പരേതയായ ഉമ്മാലിയാണ് ഭാര്യ.
മക്കൾ: ബീവി,റുഖിയ, റസാഖ്,ബഷീർ, താഹിറ,സക്കീന, സുബൈദ, ഖൈറുന്നിസ,മുനീർ, മൊയ്തു.
മരുമക്കൾ: ഹമീദ്, മുഹമ്മദ് കുഞ്ഞി, നാസർ, ഹനീഫ്, അബ്ദുൽ ഖാദർ, റഷീദ്, ഖൈറുന്നിസ, അസ്മ, നൗഫീന, ഫർസാന.
സഹോദരങ്ങൾ: മൂസ, അബ്ദുൾ ഖാദർ, ദൈനബി, പരേതനായ സുലൈമാൻ.
മയ്യത്ത് വ്യാഴാഴ്ച രാവിലെ മല്ലം പള്ളിയിൽ ഖബറടക്കും.