ബക്രീദ് ഇളവുകളുടെ മറവിൽ സർക്കാരിൻറെ മദ്യവില്പന: സംസ്ഥാനത്ത് നാളെ മദ്യ വിൽപ്പന ശാലകൾ പ്രവർത്തിക്കും

Latest കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മദ്യവിൽപ്പനശാലകൾ തുറക്കും. ലോക്ഡൗൺ ഇളവുള്ള സ്ഥലങ്ങളിലാണ് മദ്യശാലകൾ തുറക്കുകയെന്ന് വിഭാഗങ്ങളിൽപ്പെടുന്ന പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ
ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ൽ താഴെ വരുന്ന എ, ബി, സി
സർക്കാർ ലോക്ഡൗൺ
നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *