ഉറങ്ങാന്‍ കിടന്ന 17-കാരിയെ കാണാതായതായി പരാതി

Latest കേരളം പ്രാദേശികം

വിദ്യാനഗർ:കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന 17കാരിയെ കാണാതായതായി പരാതി.

വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് ഇക്കഴിഞ്ഞ 31ന് പുലർചെ നാലുമണിയോടെ കാണാതായതെന്നാണ് പരാതി.

സഹോദരിയുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *