ഓണത്തിന് ഒരു മുറം പച്ചക്കറി : മല്ലം മൂന്നാം വാർഡ് തല വിത്ത് വിതരണം നടത്തി.

Latest പ്രാദേശികം

മല്ലം: സുഭിക്ഷ പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് മല്ലം വാർഡ് തല വിതരണം എസ്.ഡി.പി. എ എൽ പി സ്കൂളിൽ വെച്ച് മുളിയാർ പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് വിതരണം ചെയ്തു.
പുഷ്പ ലത മല്ലം, ഗംഗാധരൻ തോട്ടക്കാർ, അബ്ദുൽ റഹിമാൻ മുണ്ടപ്പള്ളം, ബിന്ദു മല്ലം , നിഷ ബോവിക്കാനം ജഗ്ഗപ്പൻ തോട്ടക്കാർ തുടങ്ങി നിരവധി കർഷകർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *