ബദിയടുക്കയില്‍ കുടിവെള്ള പൈപ്പ് നന്നാക്കാന്‍ വന്നയാള്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, അറസ്റ്റ്

Latest കേരളം പ്രാദേശികം

കാസര്‍കോട്: ബദിയടുക്കയില്‍ കുടിവെള്ള പൈപ്പ്  നന്നാക്കാന്‍ വന്നയാള്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെര്‍ള സ്വദേശി 62കാരന്‍ ആലിക്കുഞ്ഞിയാണ്  പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഇയാളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ്  സംഭവം. പൈപ്പ് നന്നാക്കാന്‍ ആലിക്കുഞ്ഞി എത്തിയപ്പോൾ പെൺകുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഈ സമയത്തായിരുന്നു പീഡനശ്രമം.

Leave a Reply

Your email address will not be published. Required fields are marked *