ന്യൂമോണിയ ബാധിച്ച് കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി ഷാർജയിൽ മരണപ്പെട്ടു.
ടി പി അബൂബക്കർ ആണ് ഇന്ന് പുലർച്ചെ ഷാർജയിലെ സുലേഖ ആശുപത്രിയിൽ വച്ച് മരിച്ചത്.
ഷാർജയിലെ കാർ വാഷിംഗ് സെൻററിൽ ജീവനക്കാരനാണ്. 40 വർഷക്കാലത്തോളം ആയി പ്രവാസിയാണ്.
ഭാര്യ : ഫാത്തിമ,
മക്കൾ : ഫരീദ്, റഫീഖ്, സാജിദ, അമീറ, ഹസീന.