ഒരു വയസുള്ള പെൺകുഞ്ഞ് ബകറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ

Latest കേരളം

കാസറഗോഡ് : കൊട്ടോടിയില്‍ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു.

കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ മിഥുന്‍ ഫിലിപിന്റെയും അഞ്ജുവിന്റെയും മകള്‍ റിയയാണു (1 വയസ് ) മരിച്ചത്.

വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍ വീഴുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: റയാന്‍, ഇവാന്‍ .

Leave a Reply

Your email address will not be published. Required fields are marked *