കാസര്‍കോട്: ഉപ്പളയില്‍ ഡ്രെയിനേജ് ടാങ്കില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. ഉപ്പള മുസ്തഫ മന്‍സിലില്‍ അബ്ദുല്‍ സമദിന്റെ മകന്‍ ഷെഹ്‌സാദ് ആണ് മരിച്ചത്. വീടിന് പുറക് വശത്തെ ഡ്രെയിനേജ് ടാങ്കിലാണ് ഷെഹ്‌സാദ് വീണത്.