കാസര്‍കോട് പെരിയയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Latest കേരളം പ്രാദേശികം

കാസര്‍കോട്: പെരിയയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ആലക്കോട് പാക്കം സ്വദേശി ദിപിന്‍ കുമാര്‍(40) ആണ് മരിച്ചത്. കാസര്‍കോട് എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനാണ്.

Leave a Reply

Your email address will not be published. Required fields are marked *