നിർമാണം നടക്കുന്ന വീടിന് മുകളിൽ നിന്ന് വീണ് ഉദുമ സ്വദേശി യുവാവ് മരിച്ചു

Latest പ്രാദേശികം

ഉദുമ: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്നും വീണ് യുവാവ്മ രണപ്പെട്ടു, പാലക്കുന്ന് കണിയംബാടിയിലെ നിര്‍മ്മാണം നടന്നു വരുന്ന വീട്ടിൽ ജോലി ചെയ്യുമ്പോൾ മുകളിൽ നിന്ന് വീഴുകയായുയരുന്നു,

ഉദുമ ആറാട്ട് കടവിലെ സഞ്ജു ആണ് (30)മരിച്ചത് .ഇന്ന് രാവിലെ മംഗലാപുരം ആസ്പത്രിയിലാണ് മരണം സംഭവിച്ചത്.കുമാരന്‍ – പുഷ്പ എന്നിവരുടെ മകനാണ്. ഭാര്യ: സുമിത സഹോദരങ്ങള്‍: സുജിത്ത്, ശരത്ത്, ശ്രീജിത്ത് .ജില്ലയിലെ അറിയപ്പെടുന്ന വടംവലി താരമായിരുന്നു സഞ്ജു. ടൗണ്‍ ടീം ഉദുമയ്ക്ക് വേണ്ടി നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *