മൊഗ്രാൽ : പഴയകാല പ്രവാസി മൊഗ്രാൽ കടവത്ത് പി.ആർ ഹൗസിലെ പാറവളപ്പിൽ അബ്ബാസ്(75) അന്തരിച്ചു.രണ്ട് വർഷത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.ഫാത്തിമയാണ് ഭാര്യ.മക്കൾ : പി ആർ ഫസൽ ( ദുബൈ), ആയിഷ.മരുമക്കൾ : ഫായിസ, അബ്ദുല്ല പെർവാഡ്.
സഹോദരങ്ങൾ : അബ്ദുൽ ഖാദർ പാറവളപ്പ്, പരേതയായ ആയിഷ.മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.നിര്യാണത്തിൽ മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്, മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റികൾ അനുശോചിച്ചു.