അബുദാബി കാസർകോട് മണ്ഡലം കെ എം സി സി ക്രിക്കറ്റ് കാർണിവൽ ലോഗോ പ്രകാശനം ചെയ്തു.

Latest

അബുദാബി: കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി മാർച്ച് 26നു ഷഹാമ വോൾക്കാനോ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന “ക്രിക്കറ്റ് കാർണിവൽ 2022” ലോഗോ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് കാസർകോട് എം എൽ എ ജനാബ് എൻ എ നെല്ലിക്കുന്ന്, യുവ വ്യവസായി സി എച്ച് അസ്ലം കാഞ്ഞങ്ങാടിന് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ മുസ്ലിംലീഗ് കാസർകോട് ജില്ലാ പ്രസിഡൻറ് ടി ഇ അബ്ദുല്ല , ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ, കെഎംസിസി നേതാക്കളായ പി കെ അഹ്മദ്, അബ്ദുറഹ്മാൻ പൊവ്വൽ, ഹനീഫ പടിഞ്ഞാറമൂല,അസീസ് പെർമുദ, സുലൈമാൻ കാനക്കോട്, മുജീബ് മൊഗ്രാൽ, അനീസ് മാങ്ങാട്, ഷാഫി സിയാരത്തുങ്കര ,അസീസ് ആറാട്ടുകടവ്, അഷ്റഫ് ബദിയടുക്ക, ഷാഫി നാട്ടക്കൽ, ബദ്റുദ്ദീൻ ബെൾത്ത,ഹനീഫ എരിയാൽ, അബ്ദുല്ല ബെള്ളൂർ,സമീർ തായലങ്ങാടി, അഷ്റഫ് ആദൂർ, ആഷിഫ് അറന്തോട്,ഹനീഫ ചെർക്കള, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *