ചെന്നൈ: സിനിമ താരം റഹ്മാന്‍റെ (Actor Rahman) മകള്‍ വിവാഹിതയായി.
അല്‍താഫ് നവാബാണ് വരന്‍. തമിഴ് മലയാള സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (MK Stalin), സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ (AR Rahman) എന്നിവര്‍ പങ്കെടുത്തു.